Header Ads

  • Breaking News

    EXCLUSIVE NEWS: മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി

    കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. പേജ് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന സംശയമാണ് ഉയരുന്നത്. സർക്കാരിന്റെ ഭരണ നിർവ്വഹണത്തിലെ സുപ്രധാന ചുവടുവയ്പുകളെല്ലാം മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കേരളം അറിഞ്ഞിരുന്നത്. ഒഫീഷ്യൽ പേജ് അപ്രത്യക്ഷമായതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 'pinarayi vijayan' എന്ന പേജ് ഉടൻ തിരിച്ചെത്തുമെന്നാണ് സൂചന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad