Header Ads

  • Breaking News

    പിണറായി വിജയന്റെ ഫേസ്ബുക്ക് പേജ് തിരിച്ചെത്തി

    ഒരു മണിക്കൂറിന്റെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജ് തിരിച്ചെത്തി. രാവിലെ 10 മണി മുതൽ ഏതാനും മിനിറ്റുകളോളം പേജ് തുറക്കാനായിരുന്നില്ല. പേജ് പുനഃസ്ഥാപിക്കാനുള്ള ജോലികൾ തുടരുന്നുവെന്നാണ് ഫേസ്ബുക്ക് നൽകിയ വിശദീകരണം. ഇന്നലെ വരെയുള്ള പഴയ പോസ്റ്റുകൾ മാത്രമാണ് തുറക്കാനായിരുന്നത്. എന്നാൽ 11 മണിക്ക് ഇപ്പുറം പേജ് വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്. ഹാക്ക് ചെയ്യപ്പെട്ടോ എന്നാണ് സംശയം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad