BREAKING: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രാബല്യത്തിൽ
കൊവിഡ് പ്രതിരോധിക്കാൻ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ തുടങ്ങി. അവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതി നൽകുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർക്ക് പൊലീസ് പാസ് നിർബന്ധമാണ്. അനാവശ്യമായി പുറത്തിറങ്ങിയാൽ പൊലീസ് കേസെടുക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വൈകീട്ട് 7.30 വരെ മാത്രമായിരിക്കും തുറക്കുക. മെയ് 16 വരെ 9 ദിവസത്തേക്കാണ് കേരളം അടച്ചിടുന്നത്.
ليست هناك تعليقات
إرسال تعليق