എല്ലാവർക്കും നന്ദി അറിയിച്ച് എംഎം മണി
വൻ ഭൂരിപക്ഷത്തോടെ ഉടുമ്പൻചോലയിൽ മന്ത്രി എംഎം മണി വിജയത്തിലേക്ക് അടുക്കുകയാണ്. 'എന്റെ സുഹൃത്തുകൂടിയായ ഇഎം അഗസ്തി നല്ല മത്സരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതു വികസനത്തിൽ നമുക്ക് ഒന്നിച്ചു മുന്നേറാം' എന്നും എംഎം മണി ഫേസ്ബുക്കിൽ കുറിച്ചു
ليست هناك تعليقات
إرسال تعليق