Header Ads

  • Breaking News

    സംസ്ഥാനത്ത് അഞ്ചിടത്ത് ഫലം പ്രഖ്യാപിച്ചു

    നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിടത്ത് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ  പാലായിൽ മാണി സി കാപ്പൻ (11,246), പേരാമ്പ്രയിൽ ടിപി രാമകൃഷ്ണൻ (6173), ഉടുമ്പൻചോലയിൽ എംഎം മണി (27,901), തിരുവമ്പാടിയിൽ ലിന്റോ ജോസഫ് (5596) എന്നിവർ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കല്ല്യാശ്ശേരി എം വിജിൻ (LDF), ബാലുശ്ശേരി സച്ചിൻ ദേവ് (LDF) എന്നിവരും ജയിച്ചതായി റിപ്പോർട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad