ലോക്ക്ഡൗൺ നീട്ടുമോ? മുഖ്യമന്ത്രിയുടെ അറിയിപ്പ്!
ഇപ്പോഴത്തെ സാഹചര്യം പരിശോധിച്ചാൽ ലോക്ക്ഡൗൺ അവസാനിക്കാറായെന്ന് പറയാൻ പറ്റില്ലെന്ന് മുഖ്യമന്ത്രി. എന്താണ് വേണ്ടതെന്നുള്ളത് 30ാം തീയതിക്ക് ശേഷം തീരുമാനിക്കാം. കൊവിഡ് വ്യാപന നിയന്ത്രണത്തിനാണ് പ്രാധാന്യം നൽകുന്നത്. അതിന് ആവശ്യമായ നടപടികളിൽ ഇളവ് വരുത്താൻ പറ്റില്ല. എന്നാൽ, ഏതെല്ലാം മേഖലകൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്നുകൊടുക്കാൻ പറ്റുമോ അതിനും പ്രാമുഖ്യം കൊടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ليست هناك تعليقات
إرسال تعليق