Header Ads

  • Breaking News

    കൊവിഡ് വന്നുപോയോ എന്ന് കണ്ടെത്താൻ പുതിയ വഴി!

    കൊവിഡ് മുൻപ് ബാധിച്ചിരുന്നോ എന്ന് ഇനി കണ്ടെത്താം. ഇതിന് സഹായിക്കുന്ന ആന്റി ബോഡി കിറ്റ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പുറത്തിറക്കി. ഡിപ്കോവാൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. രക്ത സാമ്പിൾ എടുത്താണ് കൊവിഡ് ബാധിച്ചിരുന്നോ എന്ന് പരിശോധിക്കുന്നത്. 75 മിനിറ്റിനുള്ളിൽ ഫലമറിയാനാവുന്ന ഈ കിറ്റിന് 75 രൂപയാണ് വില. ജൂൺ ആദ്യവാരം കിറ്റ് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad