Header Ads

  • Breaking News

    ഡി ബ്രൂയ്നെയുടെ കൂടെ കളിക്കുന്നത് ഏത് സ്ട്രൈക്കെറുടെയും സ്വപ്നമാണ് -ഹാരി കെയ്ൻ



     മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ താരം ഡി ബ്രൂയ്നെയെ പോലെയുള്ള ഒരു മിഡ്ഫീല്‍ഡറുടെ കൂടെ കളിക്കുന്നത് ഏതൊരു സ്‌ട്രൈക്കറുടെയും സ്വപ്നം ആണെന്ന് ടോട്ടന്‍ഹാം സ്‌ട്രൈക്കർ ഹാരി കെയ്ന. ക്ലബ് വിടുമെന്ന സൂചനകള്‍ക്കിടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

    കെവിൻ ഡി ബ്രൂയ്ന വളരെ മികച്ച താരമാണ്. മാഞ്ചസ്റ്റർ സിറ്റിയിൽ താരത്തിന്റെ പ്രകടനം കാണുമ്പോൾ താരത്തോടൊപ്പം കളിക്കുക എന്നത് ഏതൊരു സ്‌ട്രൈക്കറുടെയും സ്വപനം ആണ്. അദ്ദേഹത്തിന്റെ ചില പാസുകൾഏതൊരു സ്‌ട്രൈക്കറും ആഗ്രഹിച്ച് പോകും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad