Header Ads

  • Breaking News

    പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു

    ജലനിരപ്പ് ഉയർന്നതിനെ തുടർന്നു പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ തുടങ്ങി

    രണ്ട് സെന്റീമീറ്ററിലാണ് ആദ്യ ഷട്ടർ തുറന്നത്. രണ്ടു മണിക്ക് ശേഷമാണ് മുഴുവൻ ഷട്ടറുകളും തുറക്കുക


    ليست هناك تعليقات

    Post Top Ad

    Post Bottom Ad