Header Ads

  • Breaking News

    സ്വകാര്യതാ നയം: അക്കൗണ്ട് നീക്കം ചെയ്യില്ലെന്ന് വാട്സാപ്പ്

    സ്വകാര്യത നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ട് നീക്കം ചെയ്യില്ലെന്ന് വാട്സാപ്പ്. നിർബന്ധപൂർവ്വം നയം അംഗീകരിപ്പിക്കില്ലെന്ന് വാട്സാപ്പ് കോടതിയിൽ വ്യക്തമാക്കി. നയം അംഗീകരിക്കാത്തവരുടെ വാട്സാപ്പ് സേവനങ്ങൾ ക്രമേണ നഷ്ടമാകും. ചാറ്റുകൾ കാണാൻ കഴിയാതെയാകും. വോയ്സ് കോളും വീഡിയോ കോളും അനുവദിക്കില്ല. 120 ദിവസം ഉപയോഗിച്ചില്ലെങ്കിൽ അക്കൗണ്ട് നീക്കം ചെയ്യുമെന്നും അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad