Header Ads

  • Breaking News

    തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു


    മൂന്നു പെരിയ എ.കെ.ജി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാശാലാ പരിധിയിൽ കൊവിഡ് സാഹചര്യത്തിൽ തൊഴിലെടുക്കാനാവാതെ വിഷമിക്കുന്ന ഓട്ടോ ലൈറ്റ് മോട്ടോർ ബസ് ലോട്ടറി ഹോട്ടൽ തൊഴിലാളികളായ 100 ഓളം പേർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

    CPIMജില്ലാ സിക്രട്ടറി സ: Mv ജയരാജൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. Kv നിധീഷ് അദ്ധ്യക്ഷത വഹിച്ചു. കെ ജയരാജൻ Ev പവിത്രൻ പി.സുരേഷ് പി.ബാബു . വി.വി ബാലൻ എന്നിവർ സംസാരിച്ചു.

    The post തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad