Header Ads

  • Breaking News

    അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്ത നിലയിൽ

    സംസ്ഥാനത്തെ ഞെട്ടിച്ച് പുലർകാലെ ഒരു ദാരുണ സംഭവമുണ്ടായി. തിരുവനന്തപുരത്ത് കടയ്ക്കാവൂരിൽ അമ്മയേയും കുഞ്ഞിനേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിലെ കിണറ്റിൽ നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. കടയ്ക്കാവൂർ സ്വദേശി ബിന്ദു (35), ദേവയാനി (8) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad