കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി
കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 17 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.
ഷാർജയിൽ എത്തിയ കോഴിക്കോട് കക്കട്ടിൽ സ്വദേശി നസീറിൽ നിന്നാണ് 363 ഗ്രാം സ്വർണം പിടികൂടിയത്.
The post കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി appeared first on Kannur Vision Online.
ليست هناك تعليقات
إرسال تعليق