കൊവിഡ് വാക്സിനേഷന്‍ നാളെ 18-44 വയസിലെ മുന്‍ഗണന വിഭാഗക്കാര്‍ക്ക്
ജില്ലയില്‍ നാളെ (മെയ് 21) ന് 18- 44 വയസിലെ മുന്‍ഗണന വിഭാഗക്കാര്‍ക്ക് മാത്രം. വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്ക് മാത്രമായി നാല് വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ليست هناك تعليقات
إرسال تعليق