Header Ads

  • Breaking News

    ഉരുൾപൊട്ടലും ഡാം തുറക്കലും; 11 ജില്ലകൾക്ക് ജാഗ്രതാ മുന്നറിയിപ്പ്!

    യാസ് അതിതീവ്ര ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, കാസർഗോഡും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മണിയാർ, അരുവിക്കര, കല്ലാർകുട്ടി ഡാമുകൾ തുറന്നതായി അധികൃതർ അറിയിച്ചു. മുതിരപ്പുഴയാർ‌, പെരിയാർ, അച്ചൻകോവിലാർ, കരമനയാർ എന്നിവയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. പത്തനംതിട്ടയിൽ വനമേഖലയിൽ ഉരുൾപൊട്ടിയതായി സൂചനയുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad