BREAKING: കൊവിഡിൽ ഞെട്ടി കേരളം, ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്!
സംസ്ഥാനത്ത് 32819 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14199 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മരണം സംഭവിച്ച 32 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്ത് വ്യാപകമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ليست هناك تعليقات
إرسال تعليق