കല്ല്യാണമടക്കം ആൾക്കൂട്ടമുണ്ടാവാൻ സാധ്യതയുള്ള എല്ലാ പരിപാടികളും ഉപേക്ഷിക്കാനുള്ള ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി!
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷൻ എയർപോർട്ട് എന്നിവിടങ്ങളിൽ പരിശോധന സംവിധാനം ശക്തമാക്കും. കഴിഞ്ഞ ദിവസത്തെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കും. ലോക്ക്ഡൗണിലേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാൻ സൂക്ഷിക്കണം. കല്ല്യാണമടക്കം ആൾക്കൂട്ടമുണ്ടാവാൻ സാധ്യതയുള്ള എല്ലാ പരിപാടികളും ഉപേക്ഷിക്കാനുള്ള ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ليست هناك تعليقات
إرسال تعليق