ഇന്ത്യയെ കൈവിടില്ലെന്ന് ലോകാരോഗ്യ സംഘടന
കൊവിഡ് പ്രതിസന്ധി അതിരൂക്ഷമാകുന്ന ഇന്ത്യക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകത്തിനും അപ്പുറം. 1000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മൊബൈൽ ഫീൽഡ് ആശുപത്രികൾ, ലബോറട്ടറി സാധനങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറുമെന്ന് സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.
ليست هناك تعليقات
إرسال تعليق