വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ; ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
വോട്ടെണ്ണൽ ദിനമായ മെയ് 2ന് സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രകടനങ്ങൾക്ക് നിരവധി ആളുകൾ ഒത്തുകൂടുന്നത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന് ഹർജികളിൽ വ്യക്തമാക്കുന്നു. കൊവിഡ് വാക്സിൻ വിതരണ നയത്തിലെ അപാകതകളും ഒരേ വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നതുമായി ബന്ധപ്പെട്ടുളള പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും ഇന്ന് പരിഗണിക്കും.
ليست هناك تعليقات
إرسال تعليق