Header Ads

  • Breaking News

    ചെറുകുന്നിൽ നിയന്ത്രണം വിട്ട കാർ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം .



    കെ എസ്സ് ടി പി റോഡിൽ ചെറുകുന്നിൽ നിയന്ത്രണം വിട്ട കാർ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം .ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്.

    നീലേശ്വരത്ത് നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ജയേന്ദ്രൻ എന്ന ആളുടെ കാറാണ് അപകടത്തിൽ പെട്ടത്.

    റോഡരികിലെ ഇലട്രിക് തൂൺ തകർത്ത് സമീപത്തെ ടെക്സ്റ്റൈൽസ് ഷോപ്പിൻ്റെ ഷട്ടറിൽ ഇടിച്ച നിലയിലാണ് കാർ.ഇലട്രിക് തൂൺ തകർന്നതിനാൽ വൈദ്യുതി ബന്ധം നിലച്ചു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad