വൈഗയുടെ കൊലപാതകം; സനു മോഹന്റെ മൊഴി കള്ളമെന്ന് പൊലീസ്
വൈഗയുടെ കൊലപാതകം സാമ്പത്തിക ബാധ്യത കൊണ്ടായിരുന്നുവെന്ന സനുമോഹന്റെ മൊഴി കള്ളമെന്ന് പൊലീസ്. കുട്ടിയെ കൊലപ്പെടുത്തി ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു സനുവിന്റെ പദ്ധതി. ഗോവയിൽ വെച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന വാദം തെറ്റാണ്. ഗോവയിൽ ചൂതാട്ട കേന്ദ്രങ്ങളിലും മാളുകളിലും കറങ്ങി നടക്കുകയായിരുന്നു. സനുവിന് രഹസ്യ കാമുകിയുണ്ട്. മനോരോഗ വിദ്ഗ്ധന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
ليست هناك تعليقات
إرسال تعليق