Header Ads

  • Breaking News

    സൂക്ഷിക്കുക; പൊലീസിന്റെ സുപ്രധാന അറിയിപ്പ്

    സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവരെ പിടികൂടാൻ  പരിശോധന കര്‍ശനമാക്കി സൈബർ പൊലീസ്. കൊവിഡിനെ കുറിച്ച് വ്യാജ സന്ദേശം പങ്കുവയ്ക്കുകയും പ്രചരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് DGP ലോക്നാഥ് ബെഹ്റയുടെ നിർദേശം. ശാസ്ത്രീയമല്ലാത്തതും, ജനങ്ങളെ പരിഭ്രാന്തിപ്പെടുത്തുന്നതുമായ കൊവിഡ് സന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad