Header Ads

  • Breaking News

    ബ്രൈടണു എതിരെ തിരിച്ചുവരവ് നടത്തി യുണൈറ്റഡ്💥.



     മികച്ച സെക്കൻഡ് ഹാഫ് പ്രകടനത്തിലൂടെ മൂന്ന് പോയിന്റ് സ്വന്തമാക്കി ചുവന്ന ചെകുത്താന്മാർ👹.13ആം മിനിറ്റിൽ മുൻ യുണൈറ്റഡ് താരം ബ്രൈടണു വേണ്ടി ഗോൾ ⚽️ നേടി. തുടർന്ന് വളരെ മോശം കളി ആണ് യുണൈറ്റഡ് കാഴ്ചവെച്ചത്👨‍🦯. എന്നാൽ 62ആം മിനിറ്റിൽ റാഷ്ഫോർഡ് നേടിയ ഗോൾ ⚽️ അവരെ ഉണർത്തി. തുടർന്ന് 83ആം മിനിറ്റിൽ ഗ്രീൻവുഡ് നേടിയ ഗോളിലൂടെ ⚽️ തിരിച്ചുവരവ് പൂർത്തിയാക്കി യുണൈറ്റഡ്💫.

     ഇപ്പോൾ മൂന്നാം  സ്ഥാനത്തുള്ള ലെസ്റ്റർ ആയിട്ട് 4 പോയിന്റ്സ് ലീഡ് ഉണ്ട്📈.

    🔔 സ്കോർ കാർഡ്

    ❤ Manchester United -2⃣

    ⚽️ Rashford-62'

    ⚽️ Greenwood-83'

    💙 Brighton-1⃣

    ⚽️ Welbeck-13'



    ليست هناك تعليقات

    Post Top Ad

    Post Bottom Ad