മലയാളി സൂപ്പർതാരത്തിന് കൊവിഡ്
നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. ടൊവിനോ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് രോഗലക്ഷണം ഒന്നുമില്ലായിരുന്നെന്നും ഐസൊലേഷനില്‍ പ്രവേശിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. കുറച്ച് ദിവസങ്ങൾ ക്ഷമയോടെ കാത്തിരിക്കേണ്ട കാര്യമേയുള്ളൂ. കൂടുതൽ ആക്ഷനും എന്റർടെയ്ൻമെന്റുമായും ഉടൻ തന്നെ നിങ്ങൾക്കിടയിലേക്ക് തിരിച്ചെത്തും' ടൊവിനോ പറഞ്ഞു.
ليست هناك تعليقات
إرسال تعليق