കേരളത്തിൽ ഈ പ്രായക്കാർക്ക് മുന്നറിയിപ്പ്!
സംസ്ഥാനത്ത് 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ളവരിൽ കൊവിഡ് ബാധയും മരണസംഖ്യയും കൂടുന്നുവെന്ന് റിപ്പോർട്ട്. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാത്തതും വൈറസിനെ നിസാരമായി കാണുന്നതുമാണ് ഇത്തരക്കാരിൽ രോഗബാധ വർധിക്കാനുളള കാരണം. 17 വയസ് വരെയുള്ള കുട്ടികളില്‍ 12 പേരും, 18 മുതല്‍ 40 വയസ് വരെ പ്രായമുള്ളവരിൽ 170 പേരും, 41 വയസ് മുതല്‍ 59 വയസ് വരെയുള്ളവരില്‍ 976 പേരും കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി.
ليست هناك تعليقات
إرسال تعليق