സമ്പൂർണ്ണ ലോക്ക്ഡൗൺ വേണോ? മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനം!
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി അധ്യക്ഷനായ സർവകക്ഷി യോഗത്തിൽ തീരുമാനം. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ ലോക്ക്ഡൗൺ തുടരാനും തീരുമാനമായി. കൊവിഡ് വ്യാപനം രുക്ഷമായ ഇടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. സംസ്ഥാനത്ത് കടകളുടെ പ്രവർത്തനം 7.30 വരെയായി നിജപ്പെടുത്തി. വോട്ടെണ്ണൽ ദിനത്തിലെ ആഹ്ലാദ പ്രകടനം നിയന്ത്രിക്കും. പാർട്ടികൾ അണികളെ നിയന്ത്രിക്കണമെന്നും യോഗം തീരുമാനിച്ചു.
ليست هناك تعليقات
إرسال تعليق