ക്യാപ്റ്റൻ വിളി നയിക്കുന്ന ആൾ എന്ന നിലയിൽ വരുന്നതാണെന്ന് മുഖ്യമന്ത്രി അതൊരിക്കലും വ്യക്തിപരമായി കാണുന്നില്ല ഒരു കമ്മ്യൂണിസ്റ്റ് കാരൻ്റെ ജാഗ്രത എന്നും ഞാൻ പുലർത്തിയിട്ടുണ്ട് പാർട്ടിയാണ് എല്ലാം, അതിന് മുകളിൽ ആരെങ്കിലും വന്നാൽ പാർട്ടി തന്നെ തിരുത്തിക്കുകയും ചെയ്യുമെന്നും പിണറായി പറഞ്ഞു
ليست هناك تعليقات
إرسال تعليق