Header Ads

  • Breaking News

    6000 കൊടുക്കുമെന്നത് ജനം വിശ്വസിക്കില്ല -പിണറായി



    യുഡിഎഫ് വന്നാൽ പാവങ്ങൾക്ക് പ്രതിമാസം 6000 രൂപ കൊടുക്കും എന്ന് രാഹുൽ പറഞ്ഞാൽ അത് ജനം വിശ്വസിക്കുമോയെന്ന് പിണറായി

    600 രൂപ പെൻഷൻ കൊടുക്കാൻ കഴിയാത്തവർ നൽകുന്ന വാഗ്ദാനം ജനങ്ങളെ കബളിപ്പിക്കാനാണ്

    അതേ സമയം എൽ ഡി എഫ് പറയുന്നത് നടക്കും എന് ജനങ്ങൾക്കറിയാമെന്നും പിണറായി


    ليست هناك تعليقات

    Post Top Ad

    Post Bottom Ad