Header Ads

  • Breaking News

    പാറശ്ശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

    തിരുവനന്തപുരം പാറശ്ശാലയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു.  കുഴിഞ്ഞാംവിള സ്വദേശി മീനയെയാണ് ഭർത്താവ് ഷാജി വെട്ടിക്കൊന്നത്.  മുഖത്തും കഴുത്തിലും വെട്ടേറ്റ മീനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു. അതെസമയം, ഭർത്താവ് ഷാജി പാറശ്ശാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്നാണ് സൂചന. കൊലപാതക കാരണം ഉൾപ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad