മെയ് 15 വരെ അടച്ചിടൽ പ്രഖ്യാപിച്ചു
രാജ്യത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള മുഴുവൻ ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചു. താജ്മഹൽ, ഫത്തേപ്പൂർ സിക്രി ഉൾപ്പെടെയുള്ള കേന്ദ്ര സംരക്ഷിത സ്മാരകങ്ങളാണ് മെയ് 15 വരെ അടച്ചിടുക. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും ആറ് മാസത്തോളം ചരിത്ര സ്മാരകങ്ങൾ അടച്ചിട്ടിരുന്നു.
ليست هناك تعليقات
إرسال تعليق