3000 കൊവിഡ് രോഗികളെ കാണാതായി!
ബെംഗളൂരുവിൽ 3000 രോഗികളെ കാണാനില്ലെന്ന് വെളിപ്പെടുത്തി കർണാടക ആരോഗ്യ വകുപ്പ്. കൊവിഡ് രോഗികൾ അധികൃതരെ വെട്ടിച്ച് മുങ്ങിയതാണെന്ന് കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക ആരോപിച്ചു. മുങ്ങി നടക്കുന്ന രോഗികള്‍ പകര്‍ച്ചവ്യാധി വ്യാപിപ്പിക്കാന്‍ കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ അടക്കം സ്വിച്ച് ഓഫ് ചെയ്തതിനാൽ ഇവരെ പിടികൂടാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പൊലീസിന്റെ സഹായം തേടി.
ليست هناك تعليقات
إرسال تعليق