BREAKINGNEWS : കൂട്ടമരണം, അച്ഛനും മക്കളും മരിച്ചനിലയിൽ!
കാസർഗോഡ് ചെറുവത്തൂരിൽ അച്ഛനും 2 മക്കളും മരിച്ചനിലയിൽ. ചെറുവത്തൂർ സ്വദേശി രൂപേഷും പത്തും ആറും വയസുള്ള രണ്ട് മക്കളുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മക്കൾക്ക് വിഷം കൊടുത്ത ശേഷം അച്ഛനായ രൂപേഷ് തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق