Header Ads

  • Breaking News

    രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ? നിർണായക യോഗം ഇന്ന്

    പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. രാജ്യത്ത് വീണ്ടും ഇരുപതിനായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്തു സ്വീകരിക്കേണ്ട നടപടികളിൽ തീരുമാനമുണ്ടാകും. നിയന്ത്രണം കടുപ്പിക്കണോ, രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ അടച്ചിടലുണ്ടാകുമോ എന്ന കാര്യങ്ങള്‍ ഇന്ന് ചർച്ച ചെയ്യും എന്നാണ് റിപ്പോർട്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad