BREAKING: ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കുത്തിക്കൊന്നു
തിരുവനന്തപുരം ആര്യനാട്ട് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് ആനാട് സ്വദേശിയായ അരുൺ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ അഞ്ജുവിനെയും കാമുകന്‍ ശ്രീജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അരുണും അഞ്ജുവും പിണങ്ങി താമസിക്കുകയായിരുന്നു. അഞ്ജുവും കാമുകന്‍ ശ്രീജുവും തമ്മിലുള്ള ബന്ധം അരുണ്‍ എതിര്‍ത്തിരുന്നു. ഇവര്‍ക്ക് 9 വയസുള്ള മകള്‍ ഉണ്ട്.
ليست هناك تعليقات
إرسال تعليق