'3,500 രൂപ കയ്യിലെത്തിക്കും; 6 ഗ്യാസ് സിലിണ്ടർ സൗജന്യം'
NDAയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. 3 മണിക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ തിരുവനന്തപുരത്താണ് പ്രകടനപത്രിക പ്രകാശനം ചെയ്യുക. ശബരിമല, ലൗ ജിഹാദ് എന്നിവയില്‍ നിയമനിര്‍മാണം. ക്ഷേമ പെന്‍ഷനുകള്‍ 3,500 രൂപയാക്കും. എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം എന്നിവ ഉറപ്പു വരുത്തും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിവര്‍ഷം ആറ് പാചക വാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും എന്നിവയാണ് വാഗ്ദാനങ്ങൾ.
ليست هناك تعليقات
إرسال تعليق