Header Ads

  • Breaking News

    എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ മാറ്റി വെയ്ക്കണം; സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

     


    എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകി.

    മാർച്ച് 17 ന് തുടങ്ങുന്ന പരീക്ഷ മാറ്റിവെയ്ക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് ആവശ്യം.അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും അനുബന്ധ പരിശീലനവുമുള്ളതിനാൽ മാറ്റിവെയ്ക്കണമെന്നാണ് ആവശ്യം. പരീക്ഷ നീട്ടിവെയ്ക്കണമെന്ന് നേരത്തെ അധ്യാപകരുടെ സംഘടനയും ആവശ്യപ്പെട്ടിരുന്നു.

    ചീഫ് ഇലക്ട്രറൽ ഓഫീസർ സർക്കാരിൻറെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad