കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 8.17 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. ദുബായിലേക്ക് പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ഹർവാനിയിൽ നിന്നാണ് 43000 യുഎഇ ദിർഹം പിടികൂടിയത്. ഇയാളിൽ നിന്ന് 90,000 ഇന്ത്യൻ രൂപയും പിടിച്ചെടുത്തു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് വിദേശ കറൻസി പിടികൂടിയത്.
ليست هناك تعليقات
إرسال تعليق