മയക്കു മരുന്നുമായി വിദ്യാർത്ഥികൾ അറസ്റ്റിൽ
കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂർ – കണ്ണൂർ സൂപ്പർ ഡീലക്സ് ബസിൽ യാത്ര ചെയ്ത ബാംഗ്ലൂർ IT വിദ്യാർത്ഥികളെ മയക്ക് മരുന്നുമായി പിടികൂടി.
കണ്ണൂർ ചിറക്കൽ റെഡ് റോസ് വീട്ടിൽ അഭിഷേക് സത്യൻ ഇടുക്കി ജില്ലയിൽ അടിമാലി സ്വദേശി സ്വദേശി പാറക്കൽ വീട്ടിൽ അനൂപ് സണ്ണി എന്നിവരെ 15ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്ത് കേസെടുത്തു.
ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ ഷാബു സി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന
ليست هناك تعليقات
إرسال تعليق