BIG BREAKING: SSLC, +2 പരീക്ഷകൾ മാറ്റി; പുതിയ തീയതി പ്രഖ്യാപിച്ചു
SSLC, +2 പരീക്ഷകൾ ഏപ്രിൽ എട്ടിലേക്ക് മാറ്റി. ഏപ്രിൽ 8 മുതൽ 30 വരെയാകും പരീക്ഷകൾ നടത്തുകയെന്നാണ് വിവരം. സർക്കാരിന്റെ വിജ്ഞാപനം ഉടൻ പുറത്തിറക്കും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അധ്യാപകരുടെ അസൗകര്യം കാരണമാണ് പരീക്ഷാ തീയതി മാറ്റിയത്. KSTAയുടെ അഭ്യർത്ഥന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. നോമ്പ് ദിവസങ്ങൾ ആയതിനാൽ രാവിലെ പരീക്ഷ നടത്താനാണ് നീക്കം.
ليست هناك تعليقات
إرسال تعليق