ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായക പോരാട്ടത്തിൽ ഹൈദരാബാദിനെ സമനിലയിൽ കൂട്ടി എഫ് സി ഗോവ. ഇരുടീമുകൾക്കും ഗോൾ ഒന്നും നേടാനായില്ല ഇതോടെ 31 പോയിന്റുമായി ഗോവ സെമിഫൈനൽ ബർത്ത് ഉറപ്പിച്ചു 29 പോയിന്റുമായി ഹൈദരാബാദിന് അഞ്ചാം സ്ഥാനത്ത് തൃപ്തിപ്പെടേണ്ടിവന്നു. സ്കോർ കാർഡ് എഫ് സി ഗോവ - 0 ഹൈദരാബാദ് എഫ്സി - 0
ليست هناك تعليقات
إرسال تعليق