Header Ads

  • Breaking News

    ജില്ലയില്‍ 176 പേര്‍ക്ക് കൂടി കൊവിഡ്



    ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് 16) 176 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 154 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 14 പേര്‍ക്കും വിദേശത്തു നിന്നെത്തിയ നാല് നാല് ആരോഗ്യപ്രവര്‍ത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
    ആന്തുര്‍ നഗരസഭ 4
    ഇരിട്ടി നഗരസഭ 1
    കൂത്തുപറമ്പ് നഗരസഭ 7
    പയ്യന്നൂര്‍ നഗരസഭ 8
    തലശ്ശേരി നഗരസഭ 1
    തളിപ്പറമ്പ് നഗരസഭ 2
    മട്ടന്നൂര്‍ നഗരസഭ 7
    ആലക്കോട് 2
    അഞ്ചരക്കണ്ടി 3
    അയ്യന്‍കുന്ന് 1
    അഴീക്കോട് 2
    ചെമ്പിലോട് 5
    ചെങ്ങളായി 1
    ചെറുപുഴ 3
    ചെറുതാഴം 1
    ചിറക്കല്‍ 2
    ചിറ്റാരിപ്പറമ്പ് 1
    ചൊക്ലി 1
    ധര്‍മ്മടം 1
    എരമംകുറ്റൂര്‍ 4
    എരഞ്ഞോളി 2
    ഏഴോം 2
    ഇരിക്കൂര്‍ 3
    കടന്നപ്പള്ളി പാണപ്പുഴ 4
    കതിരൂര്‍ 2
    കല്യാശ്ശേരി 2
    കാങ്കോല്‍ ആലപ്പടമ്പ 1
    കരിവെള്ളൂര്‍ പെരളം 4
    കീഴ്പ്പള്ളി 1
    കൊളച്ചേരി 1
    കോളയാട് 1
    കൂടാളി 1
    കൊട്ടിയൂര്‍ 2
    കുന്നോത്തുപറമ്പ് 2
    കുറുമാത്തൂര്‍ 3
    കുറ്റിയാട്ടൂര്‍ 2
    മാടായി 4
    മാലൂര്‍ 1
    മാട്ടൂല്‍ 1
    മയ്യില്‍ 8
    മൊകേരി 2
    മുണ്ടേരി 1
    നടുവില്‍ 5
    നാറാത്ത് 12
    ന്യൂമാഹി 1
    പാപ്പിനിശ്ശേരി 1
    പരിയാരം 4
    പാട്യം 2
    പയ്യാവൂര്‍ 1
    പെരളശ്ശേരി 4
    പേരാവൂര്‍ 1
    തൃപ്പങ്ങോട്ടൂര്‍ 1
    ഉളിക്കല്‍ 3
    വളപട്ടണം 2
    കാസര്‍കാ ഡ് 1
    മാഹി 2

    ഇതരസംസ്ഥാനം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
    കൂത്തുപറമ്പ് നഗരസഭ 3
    തലശ്ശേരി നഗരസഭ 1
    മട്ടന്നൂര്‍ നഗരസഭ 2
    എരഞ്ഞോളി 1
    എരുവേശ്ശി 1
    കോളയാട് 3
    കോട്ടയം 1

    വിദേശത്തുനിന്നുംവന്നവര്‍:

    തലശ്ശേരി നഗരസഭ 1
    ആലക്കോട് 1
    മാടായി 1
    മാലൂര്‍ 1

    ആരോഗ്യപ്രവര്‍ത്തകര്‍:

    ആന്തുര്‍ നഗരസഭ 1
    എരമംകുറ്റൂര്‍ 1
    ഏഴോം 1
    പരിയാരം 1

    ليست هناك تعليقات

    Post Top Ad

    Post Bottom Ad