ചെന്നിത്തലയുടെ യാത്രക്കെതിരെ കേസ്, 450 ഓളം പ്രവർത്തകർക്കെതിരെ കേസെടുത്തു
കണ്ണൂർ:
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്കെതിരെ പോലീസ് കേസ്. 450 ഓളം യുഡിഎഫ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനുകളിലായി ആണ് കേസ്. സതീശൻ പാച്ചേനി ഉൾപ്പെടെ 26 നേതാക്കൾക്കെതിരെയും കേസ്. കോവിഡ് നിയന്ത്രണം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്

ليست هناك تعليقات
إرسال تعليق