Header Ads

  • Breaking News

    COA കണ്ണൂർ ജില്ലാ സൗത്ത് സോൺ പ്രവർത്ത കൺവെൻഷന് ന്യൂ മാഹിയിൽ തുടക്കം



    കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷൻ കണ്ണൂർ ജില്ല സൗത്ത് സോൺ പ്രവർത്തക കൺവെൻഷന് സി.ഒ.എ ജില്ലാപ്രസിഡണ്ട് വി.ജയകൃഷ്ണൻ പതാക ഉയർത്തിയതോടെയാണ് തുടക്കമായത്.
    പ്രവർത്തക കൺവെൻഷൻ സി.ഒ .എ .സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദിഖ് ന്യൂമാഹിയിൽ ഉൽഘാടനം ചെയ്തു. മട്ടന്നൂർ, തലശ്ശേരി, കൂത്തുപറമ്പ് ,മാഹി മേഖലയിലെ അംഗം ങ്ങളാണ് കൺവെൻഷനിൽ പങ്കെടുക്കുന്നത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad