BREAKING: വന്‍ സംഘര്‍ഷം, ആത്മഹത്യ ചെയ്താൽ ഉത്തരവാദിത്തം സർക്കാരിന്
നിയമന വിവാദത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്‍യു പ്രവർത്തകൻ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതെസമയം സർക്കാർ മാനുഷികമായ പരിഗണന നൽകണമെന്ന് CPO റാങ്ക് ഹോൾഡേഴ്സ്. ഉദ്യോഗാർത്ഥികളെ പ്രതിപക്ഷം ഇളക്കിവിട്ടെന്ന ഭരണപക്ഷ പ്രചാരണം സത്യവിരുദ്ധമാണ്. ഉദ്യോഗാർത്ഥികൾ ആത്മഹത്യ ചെയ്താൽ ഉത്തരവാദിത്തം സർക്കാരിനായിരിക്കും. സമരവും മരണവുമല്ലാതെ മാര്‍ഗമില്ലെന്ന് CPO റാങ്ക് ഹോൾഡോഴ്സ് പറഞ്ഞു.
ليست هناك تعليقات
إرسال تعليق