Header Ads

  • Breaking News

    BREAKING: സംസ്ഥാനത്ത് വൻ സംഘർഷം, അറസ്റ്റും

    നിയമന വിവാദത്തിൽ ഇന്ന് നടന്ന മാർച്ചിലും സംഘർഷം. ABVP പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്കും യുവമോർച്ച പ്രവർത്തകർ പറവൂർ മിനി സിവിൽ സ്റ്റേഷനിലേക്കും മാർച്ച് നടത്തി. സെക്രട്ടറിയേറ്റിലേക്കുള്ള മാർച്ചിനിടെ ബാരിക്കേഡ് മറികടന്ന പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പിന്നാലെ മഹിളാമോർച്ച പ്രവർത്തകരും എത്തി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad