എംബാപ്പെ മെസ്സിയുടെയും റൊണാൾഡോയുടെയും ലെവലിലേക്ക് എത്തും - ഗ്രീസ്മാൻ
🇫🇷 പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയുടെയും ലെവലിലേക്ക് എത്തുമെന്ന് ബാഴ്സിലോണയുടെ ഫ്രഞ്ച് താരം ആന്റോണിയോ ഗ്രീസ്മാൻ
ഇന്നലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാർസിലോണയ്ക്കെതിരെ എംബാപ്പെ ഹാട്രിക്കോടെ മികച്ച പ്രകടനം കാഴ്ച വെച്ച ശേഷമാണ് ഗ്രീസ്മാന്റെ പ്രതികരണം

ليست هناك تعليقات
إرسال تعليق