Header Ads

  • Breaking News

    എമ്പാപ്പേ ഹാട്രിക്കിൽ തകർന്നടിഞ്ഞു ബാർസിലോണ




    യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ബാർസിലോണയെ വീട്ടിൽ കയറി വെട്ടി  പിഎസ്ജി.ഒന്നിനെതിരെ നാലു ഗോളുകൾക്കൾക്കാണ് പിഎസ്ജിയുടെ വിജയം 


    കളിയിൽ ഹാട്രിക് ഗോൾകളോടെ എംബപ്പെയാണ് മികച്ചു നിന്നത് 32,65,85 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. പിഎസ്ജിയുടെ മറ്റൊരു ഗോൾ മൊയ്സി കീൻ നേടിയപ്പോൾ ബാർസയുടെ ആശ്വാസ ഗോൾ പെനാൽറ്റിയിലൂടെ ലയണെൽ മെസ്സി നേടി.


    🔔സ്കോർ കാർഡ്

    🇪🇸ബാർസിലോണ - 1⃣

    ⚽️ മെസ്സി 27'(P)

    🇫🇷പിഎസ്ജി - 4⃣

    ⚽️ എംബപ്പെ 32',65', 85'

    ⚽️ കീൻ 70'


    ليست هناك تعليقات

    Post Top Ad

    Post Bottom Ad