നോർത്ത് ഈസ്റ്റിന് വിജയം പോയിന്റ് പട്ടികയിൽ നാലാമത്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ്ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
നോർത്ത് ഈസ്റ്റിനായി മലയാളി താരം വി പി സുഹെയർ ഒരു ഗോൾ നേടി. മറ്റൊരു ഗോൾ ഈസ്റ്റ്ബംഗാൾ താരം ഗോളിയുടെ സെൽഫ് ഗോൾ ആയിരുന്നു
സ്കോർ കാർഡ്
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - 2⃣
⚽️ V.P. Suhair 48'
⚽️ S. Gouli 55'(OG)
ഈസ്റ്റ് ബംഗാൾ - 1⃣
⚽️ S. Gouli 86'

ليست هناك تعليقات
إرسال تعليق