Header Ads

  • Breaking News

    അമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ

    തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമ്മയും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ. ആങ്കോട് സ്വദേശി മോഹനകുമാരിയേയും മകൻ വിപിനെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മകനെ തൂങ്ങിമരിച്ച നിലയിലും അമ്മയെ കട്ടിലിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തുന്നു എന്നെഴുതിയ കത്ത് പൊലീസ് കണ്ടെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad