Header Ads

  • Breaking News

    വയോധികയുടെ മരണം കൊലപാതകം; മരുമകൾ അറസ്റ്റിൽ

    ഇരിട്ടി:

    കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടി(82) കൊല്ലപ്പെട്ട സംഭവത്തിൽ മകന്റെ  ഭാര്യ എൽസി പൊലീസ് കസ്റ്റഡിയിൽ.

    ഉമ്മറപ്പടിയിലെ സിമന്റ് കട്ടിളയിൽ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം.കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ കലഹമെന്നും പോലീസ്


    ليست هناك تعليقات

    Post Top Ad

    Post Bottom Ad